protest against railway minister of assam
ജില്ലയിലെ റോഡുകളുടെ അവസ്ഥ മോശമാണെന്നു പൊതുവേദിയില്‍ പ്രസംഗിച്ച അധ്യാപകന്റെ കൈയ്യില്‍ നിന്നും കേന്ദ്രമന്ത്രി മൈക്ക് പിടിച്ചുവാങ്ങി. അസമാലെ നാഗോണില്‍ സ്വച്ഛ് ഭാരത്ത് മിഷന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നടത്തിയ ചടങ്ങിനിടയിലായിരുന്നു സംഭവം. ചടങ്ങില്‍ ഉദ്ഘാടകനായ റെയില്‍വേ മന്ത്രി രാജന്‍ ഗൊവാനാണ് വിരമിച്ച അധ്യാപകനു നേരെ ഭീഷണിയുമായി എത്തിയത്.
#Assam #Minister